ചേരാനല്ലൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പെരിയപ്പാടൻ പി.വൈ. പൗലോസിന്റെ ഭാര്യ മേരി (65) നിര്യാതയായി. മാണിക്കമംഗലം കോലഞ്ചേരി കുടുംബാംഗമാണ്.