vedika

ആരെയും കൊതിപ്പിക്കുന്ന ചിത്രങ്ങളുമായി വേദിക. ശൃങ്കാര വേലൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നായികയാണ് വേദിക. താരം തെന്നിത്യൻ താര സുന്ദരി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

devika

രാഘവ ലോറൻസ് നായകനായ മുനി എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷമാണു വേദിക സൗത്ത് ഇന്ത്യയിൽ ഇത്രയേറെ ശ്രദ്ധ നേടി തുടങ്ങുന്നത്. നടി പങ്കു വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.

devika

കാജൽ അഗർവാൾ ഹണി മൂൺ ആഘോഷിക്കാൻ പോയ മാലി ദീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് വേദിക ഇപ്പോൾ. സ്വിമ്മിംഗ് സ്യൂട്ടും സീ വെയറും ധരിച്ച ഫോട്ടോയും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ബീച്ചിൽ നീന്തുന്ന ചിത്രങ്ങളും ഫുഡ്‌ കഴിക്കുന്ന ഇമേജുകളുമാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതിനോടകം താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്രെടുത്തുകഴിഞ്ഞു.