satheesh

കാട്ടാക്കട:കട്ടയ്ക്കോട് പുലിയൂർക്കോണം സതീഷ് ഭവനിൽ മോഹനൻ ആശാരിയുടേയും ജലജയുടേയും മകൻ സതീഷ് കുമാർ(38)നിര്യാതനായി.സഹോദരങ്ങൾ:നാഗേന്ദ്രൻ,അശോക്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.