vanajakshiamma

കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം പുണർതത്തിൽ എൽ.വനജാക്ഷിയമ്മ(88)നിര്യാതയായി.മക്കൾ:വി.ലളിത,വി.കുമാരി,വി.ഗീത,വി.ലളിത,പരേതനായ കെ.സി.അനിൽ,കെ.സി.സനിൽ.മരുമക്കൾ:പി.ഗോപിനാഥൻ നായർ,എസ്.മുരളീധരൻ നായർ,ദീപാനായർ,മായ സനിൽ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.