തിരുവനന്തപുരം: ആനയറ, വേലിക്കകത്ത് വീട്ടിൽ സുലോചന (67) നിര്യാതയായി. ഭർത്താവ് പരേതനായ വിക്രമൻ. മക്കൾ: ലതകുമാരി, ലതികകുമാരി. മരുമക്കൾ : സുനിൽകുമാർ, ഷിബുകുമാർ. മരണാന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 7 മണിക്ക്.