subhadra

ആലക്കാട്: കളത്തിൽ പെരികമനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സുഭദ്ര അന്തർജ്ജനം (87) നിര്യാതയായി. മക്കൾ: സരസ്വതി അന്തർജ്ജനം (കുറുവേലി), സാവിത്രി അന്തർജ്ജനം (നീലേശ്വരം), നാരായണൻ നമ്പൂതിരി (മേൽശാന്തി കാളീശ്വരം ശിവക്ഷേത്രം), സുഭദ്ര അന്തർജ്ജനം (ശ്രീസ്ഥ), പരേതരായ ഗൗരി അന്തർജ്ജനം (കൊടക്കാട്), ദേവകി അന്തർജ്ജനം, മരുമക്കൾ: സാവിത്രി അന്തർജ്ജനം, തോട്ടം നാരായണൻ നമ്പൂതിരി ,പട്ടേരി നാരായണൻ നമ്പൂതിരി, പുതിയില്ലം ശ്രീകുമാർ നമ്പൂതിരി, പരേതനായ കാഞ്ഞിരപ്പള്ളി നാരായണൻ നമ്പൂതിരി.