ചിറയിൻകീഴ്:കൂന്തളളൂർ മേലെ മുണ്ടപ്പളളി വീട്ടിൽ വി.രാജൻ (72,റിട്ട.ആർമി) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സത്യജിത്ത്, രാജലക്ഷ്മി .മരുമക്കൾ: ബ്രിജി, ലാലു. സംസ്കാരം: 19ന് രാവിലെ 8ന്