antony-matai

kob-Antony Mathai 57.jpg

നാലുകോടി: പുതുക്കളം ആന്റണി മത്തായി (ജോർജുകുട്ടി 57) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : സൽസമ്മ ജോർജ് തൃക്കൊടിത്താനം അറയ്ക്കൽ കുടുംബാംഗം. മക്കൾ: റോസ്‌മേരി ജോർജ്, മാത്യു ജോർജ്, തെരേസ ജോർജ്.