
ഇരിട്ടി: പൊലീസ് സ്റ്റേഷനു മുന്നിലെ ആദ്യകാല ഹോട്ടൽ വ്യാപാരി കല്ലുമുട്ടിയിലെ പുത്തൻപുരയിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രമതി മക്കൾ: ഷിനോജ് (ഗൾഫ്), ഷിജിത്ത് (ഇലക്ട്രീഷ്യൻ), വിജിത്ത് (നേവി). മരുമക്കൾ: സീന, വിജിന, ദിൽന. സഹോദരങ്ങൾ: പ്രഭാകരൻ, രേവതി, വിലാസിനി, ഭാരതി പരേതരായ സത്യവാൻ, രാമുണ്ണി, വാസു, ബാലൻ, കല്ലു.