kerala

തിരുവനന്തപുരം:വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി-ജന്തുജാലങ്ങൾക്ക് രജിസ്‌ട്രേഷൻ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 2021 മാർച്ച് 15 വരെ ദീർഘിപ്പിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു. www.parivesh.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ അവസരമുണ്ട്.