nish

തിരുവനന്തപുരം: കേൾവിക്കുറവുള്ള കുട്ടികൾ ക്ലാസ് മുറികളിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് 19ന് രാവിലെ 10.30 മുതൽ 11.30 വരെ നിഷിൽ വെബിനാർ നടത്തും.

അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ കോർഡിനേറ്ററുമായ മിസ് സൗമ്യ സുന്ദരം നേതൃത്വം നൽകും.രജിസ്ട്രേഷന് http://nidas.nish.ac.in/be-a-participant/ . ഫോൺ നമ്പർ: 0471 2944675