ഫോർട്ടുകൊച്ചി: തുരുത്തിയിൽ കറുപ്പുംവീട്ടിൽ പരേതനായ മൊയ്തീൻ ഷായുടെ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ : അൻവർ, നൗഫൽ (അപ്പൽ), ഷാഹിദ, റംല, പരേതനായ നൗഷാദ്. മരുമക്കൾ : സൈനുദ്ദീൻ, കമറുദ്ദീൻ, ബീവി, സുൽഫത്ത്, ഷീജ.