pankajan-78

മൂത്തകുന്നം: മാല്യങ്കര കളങ്ങര വീട്ടിൽ പങ്കജൻ (78) നിര്യാതനായി. സംസ്കാരം നാളെ (ശനി​) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ലിജി (ടീച്ചർ),​ ലിപി,​ റജിലാൽ (കുവൈറ്റ്). മരുമക്കൾ: മനോജ്,​ മധു,​ പ്രതിഭ.