solar-panel

തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടുകൂടി പുരപ്പുറ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക്, അത് സ്ഥാപിക്കുന്നതിനുള്ള കമ്പനിയെ തിരഞ്ഞെടുക്കാനുള്ള അവസാന ദിവസം ഡിസംബർ 21 വരെ ദീർഘിപ്പിച്ചതായി കെ.എസ്.ഇ.ബി വാർത്താകുറിപ്പിൽ അറിയിച്ചു.