അതിയന്നൂർ : രാമപുരം വേളാംവിളാകത്ത് വീട്ടിൽ ശ്യാമളയുടെ മകൻ രമേശൻ (50) നിര്യാതനായി. സഞ്ചയനം: 20ന്.
വിജയകുമാർ
മഞ്ചവിളാകം : തത്തിയൂർ സ്‌പാരോസിൽ വിജയകുമാർ ആർ. (64) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ശാലിനി പി, കാർത്തികേയൻ വി. മരുമക്കൾ: രതീഷ് കുമാർ ആർ.എസ്, രമ്യ ആർ.എസ്. സഞ്ചയനം: 18ന് രാവിലെ 8ന്.
സ്റ്റാൻലി
പുളിയറക്കോണം : മലയമൂട് സി.കെ. കോട്ടേജിൽ സ്റ്റാൻലി (65) നിര്യാതനായി.