chandran

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം താണുനഗറിൽ കെ ആർ. ചന്ദ്രൻ (44 ) നിര്യാതനായി. പരേതരായ കൃഷ്ണൻ പോറ്റിയുടെയും സരസ്വതി അമ്മാളുടെയും മകനാണ്. സംസ്‌കാരം നടന്നു.