ശ്രീകാര്യം: പോങ്ങുംമൂട് ബാപ്പുജി നഗർ,നേതാജിലെയ്ൻ മണിവിലാസത്തിൽ ബേബിയാൻ (80)നിര്യാതനായി. ഭാര്യ തങ്കമണി.