പള്ളിക്കുന്ന്: ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം 'പ്രേരണ'യിൽ പരേതനായ ടി. ബാലൻ നമ്പ്യാരുടെ ഭാര്യ പാലക്കൽ രത്നകുമാരി (ബേബി -81) നിര്യാതയായി. മക്കൾ: ഗോപാൽ നമ്പ്യാർ, ഡോ: ദിനേശ് നമ്പ്യാർ, പ്രതിഭ ഹരിദാസ്. മരുമക്കൾ: ശോഭ, റീന, ഹരിദാസ്. സഞ്ചയനം ഞായറാഴ്ച.