1

നെയ്യാറ്റിൻകര:മുൻ എം.എൽ.എ അഡ്വ.എസ്.ആർ.തങ്കരാജിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു.മുൻ കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ.മുരളീധരൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ,കോൺഗ്രസ് നേതാവ് അഡ്വ.ഡി.എസ്.അജിത്,അമരവിള മണ്ഡലം സെക്രട്ടറി ഇബനീസർ,യൂത്ത് കോൺഗ്രസ് നേതാവ് നാരായണപുരം അരുൺ എന്നിവർ വീട്ടിലെത്തിയാണ് അനുശോചിച്ചത്.