youth-comnmission

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ പൊതുസ്ഥലത്ത് അപമാനിച്ച സംഭവത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. നടിക്ക് യുവജന കമ്മിഷന്റെ പിന്തുണ അദ്ധ്യക്ഷ ചിന്താ ജറോം അറിയിച്ചു. വിഷയത്തിൽ പൊലീസിൽ നിന്ന് അടിയന്തര റിപ്പോർട്ട് കമ്മിഷൻ ആവശ്യപ്പെട്ടു.