1

നെല്ലിമൂട്: തൊങ്ങൽ വി.എസ്.ഹൗസിൽ സുന്ദരേശൻ നാടാർ (75) നിര്യാതനായി.ഭാര്യ: വസന്ത. മക്കൾ: വിജുല, ബീന, ബൈജു. മരുമക്കൾ: രാജേന്ദ്രൻ, സുന്ദരേശൻ, വിനിതി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.

.