പാലോട്.. കുറുന്താളി ഉഷസ്സിൽ കുഞ്ഞ്കുഞ്ഞ് (76,റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ ലീലാമ്മ.
മക്കൾ. കെ.കെ ആൽവിൻ,കെ.കെ നാൻസി. മരുമക്കൾ.ആശ,ജോയി