nandu

വെഞ്ഞാറമൂട്:വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പിരപ്പൻകോട് ഡിവിഷനിൽ നിന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയിച്ച നന്ദു 2348 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വാമനപുരം ബ്ലോക്ക് ഡിവിഷനിലെ ഏറ്റവും കൂടിയ ഭൂരിപക്ഷവും നന്ദുവിനാണ്.വാമനപുരം ബ്ലോക്ക് ഡിവിഷനിൽ തന്നെ ഏറ്റവും പ്രായ കുറഞ്ഞ അംഗവും കുതിരകുളം കമുകിൻകുഴി പുത്തൻവീട്ടിലെ നന്ദു (26) വാണ്.നന്ദുവിന്റെ കന്നയങ്കമായിരുന്നു ഇത്.