x

കടയ്‌ക്കാവൂർ: ജില്ലയിൽ ഇക്കുറി ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് കടയ്‌ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിൽ ( മണനാക്ക് ) എൽ.ഡി.എഫ് സ്ഥാനാർത്ഥി മത്സരിച്ച ഷിജുവാണ്. 556 വോട്ടുകളാണ് ഭൂരിപക്ഷം ലഭിച്ചത്. 2010ൽ ഇതേ വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ചപ്പോഴും ജില്ലയിൽ ഉയർന്ന ഭൂരിപക്ഷം നേടിയത് ഷിജുവായിരുന്നു.