തിരുവനന്തപുരം: അരശുംമൂട് കുഴിവിള റോഡ് സ്വരത്തിൽ സുകുമാർ ബാബു (72, കേരള കൗമുദി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: കാർത്തിക് ബാബു, കാഞ്ചന മാല. മരുമക്കൾ: കവിത, സുസിൻതാർ.