kovalam

കോവളം: ചാന്നാരുവിള ശ്രീ നിലയം വീട്ടിൽ ജി. ഗോപിനാഥൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പരേതനായ ഉത്തമൻ, ശോഭന, അനിൽകുമാർ, ഗോപകുമാർ, ലത. മരുമക്കൾ : കുമാരി, പരേതനായ ജയന്തൻ, പ്രീത, അരുണദർശനം, കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.