mask

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5456 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. 4722 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 606 പേരുടെ ഉറവിടം വ്യക്തമല്ല.37 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

4701 പേരുടെ ഫലം നെഗറ്റീവായി. 58,884 പേരാണ് ചികിത്സയിലുള്ളത്. 2,94,646 പേർ നിരീക്ഷണത്തിലുണ്ട്.