ആറ്റിങ്ങൽ: എം.ജി. റോഡ് വിശാഖത്തിൽ ( വി.ആർ.എ. 185) ശ്രീകണ്ഠൻ നായർ (66) നിര്യാതനായി. വി.ആർ.എയുടെ സെക്രട്ടറിയാണ്. ഭാര്യ: രേണുകാ ദേവി. മക്കൾ: ഭദ്ര, വിശാഖ്. മരുമക്കൾ: സന്ദീപ് കുമാർ, രമ്യ. സഞ്ചയനം 23 ന് രാവിലെ 8.30 ന്.