കൊച്ചി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലയൻസ്, അദാനി കോർപ്പറേറ്റുകളുടെ ഉൽപ്പന്നങ്ങൾക്കെതിരെ യുവജനവേദി ബഹിഷ്കരണ ക്യാമ്പയ്ൻ ആരംഭിച്ചു. സംസ്ഥാന പ്രസിഡൻ്റ് സച്ചിൻ കെ ടോമി ഉദ്ഘാടനം ചെയ്തു. യുവജനവേദി എറണാകുളം ഏരിയ പ്രസിഡൻ്റ് ഷാജി ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ജോർജ്ജ് സംസാരി​ച്ചു.