കൊച്ചി: ലയൺസ് ക്ലബ് ഒഫ് കൊച്ചിൻ സ്മാർട്ട് സിറ്റിയുടെ "സേഫ് ഓട്ടോ റൈഡ്" പദ്ധതിയുടെ ഭാഗമായി പുന്നക്കൽ, കീർത്തിനഗർ, പോണേക്കര എന്നിവിടങ്ങളിയായി 100 ഓളം ഓട്ടോറിക്ഷകളിൽ ഓട്ടോ സാനിറ്റൈസർ വിതരണം ചെയ്തു.
ക്ലബ് പ്രസിഡന്റ് ക്യാപ്റ്റൻ സോണി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.