1

പൂവാർ: കഴിവൂർ ഇന്ദിര ഭവനിൽ കെ. സുബ്രഹ്മണ്യൻ (90) നിര്യാതനായി. മക്കൾ: ഉഷകുമാരി, പരേതനായ ഗോപകുമാർ, ജയകുമാർ, ശ്രീകുമാർ. മരുമക്കൾ: പരേതനായ ശ്രീധരൻ, ഇന്ദിര, ജലജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.