sreepadhmanabha

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് പത്മതീർത്ഥത്തിൽ നടന്ന ആറാട്ട്. ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ ഉൾപ്പെടെ രാജകുടുംബാംഗങ്ങൾ സമീപം.