sara-samma

വെഞ്ഞാറമൂട്: കാവറ കാഞ്ഞിരം വിളാകത്ത് വീട്ടിൽ പരേതനായ എസ്. വിജയന്റെ ഭാര്യ സി. സരസമ്മ (91 റിട്ട. അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, വെഞ്ഞാറമൂട്) നിര്യാതയായി. മകൾ: ജീജ. വി.എസ്, മരുമകൻ: പരേതനായ എം. രാജൻ സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.