koon-krishi

തിരുവനന്തപുരം:കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ച് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ കൂൺ കൃഷി പരിശീലനം നടത്തും. കുറഞ്ഞ ഫീസ് നിരക്കിൽ നടത്തുന്ന പരീശിലനത്തിന് താത്പര്യമുള്ളവർ വനിത വികസന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം.വിവരങ്ങൾക്ക് ഫോൺ : 0471-2365445,9496015051,9496015002