
കാട്ടാക്കട: കണ്ടല കരിങ്ങൽ കൂവക്കോണത്തു വീട്ടിൽ പരേതനായ എൻ. ഭാസ്ക്കരൻ നായരുടെ ഭാര്യ കെ.സുലോചന അമ്മ(85)നിര്യാതയായി.മക്കൾ:ബി.മോഹൻ കുമാർ (റിട്ട.ഗവ പോളിടെക്നിക്ക് കോളേജ്),ബി.രഘുകുമാർ(തിരുവനന്തപുരം നഗരസഭ ),ബി.പ്രസന്നകുമാർ(കൺസ്യൂമർ ഫെഡ്).മരുമക്കൾ:
പ്രമീളാ മോഹൻ,ബിന്ദു,മിനി.സഞ്ചയനം:ചൊവ്വാഴ്ച്ച രാവിലെ 8.30ന്.