മലയിൻകീഴ് : മാറനല്ലൂർ കോട്ടമുകൾ കൂവളശ്ശേരി വിശാഖത്തിൽ കെ.ചിദംബരം ആശാരി(67) നിര്യാതനായി.ഭാര്യ : കെ.ഗീതകുമാരി.മക്കൾ : സി.ജി.ബിജിത,സി.ജി.ബിപിൻ.മരുമകൻ : ആർ.സുനിൽകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.