abdul

തിരുവനന്തപുരം: തിരുവനന്തപുരം ബാറിലെ മുതിർന്ന അഭിഭാഷകനായ കണ്ണമ്മൂല അറപ്പുര ലെയിൻ സൺറൈസ് ഗാർഡൻ 'അമാനി 'ൽ എ.അബ്ദുൽ ഷുക്കൂർ ഖാൻ (79) നിര്യാതനായി.
ഭാര്യ. അഡ്വ.നസീം ഷുക്കൂർ ഖാൻ (മുൻ ഒഫിഷ്യൽ റിസീവർ). മകൾ: നദിയ.
കബറടക്കം പാളയം ജമാഅത്ത് പള്ളി കബർസ്ഥാനിൽ നടന്നു.