കല്ലമ്പലം:ആർക്കും ഭൂരിപക്ഷമില്ലാത്ത ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഭരിക്കാൻ എൽ.ഡി.എഫ് ഒരുങ്ങുന്നു.ബി.ജെ.പി 6 സീറ്റ് നേടിയതോടെയാണ് ആർക്കും ഭൂരിപക്ഷമില്ലാതായത്. ആകെ 19 വാർഡുകളുള്ള പഞ്ചായത്തിൽ ബി.എസ്.പി ഒരു സീറ്റിൽ വിജയിച്ചു.കക്ഷിനില - എൽ.ഡി.എഫ്: 7, യു.ഡി.എഫ്: 5, ബി.ജെ.പി: 6, ബി.എസ്.പി: 1. (കഴിഞ്ഞതവണത്തെ കക്ഷിനില - എൽ.ഡി.എഫ്: 9, യു.ഡി.എഫ്: 9, ബി.എസ്.പി :1)വിജയികൾ:വണ്ടിപ്പുര - സി.ഗീത (യു.ഡി.എഫ് - ഭൂരിപക്ഷം 129 വോട്ട്),പാളയംകുന്ന് - ശ്രീലത (യു.ഡി.എഫ് - 27),കോവൂർ - ശശികല (ബി.ജെ.പി - 57),ശിവപുരം - എസ്.ജയലക്ഷ്മി (യു.ഡി.എഫ് - 119),എൽ.സ്മിത (എൽ.ഡി.എഫ് - 179),മാവിൻമൂട് - വി.സിന്ധു (യു.ഡി.എഫ് - 177),ഞെക്കാട് - പി.മണിലാൽ (യു.ഡി.എഫ് - 175),ചെമ്മരുതി - വി.മിനി (എൽ.ഡി.എഫ് - 83),പഞ്ചായത്ത് ഓഫീസ് - ജി.സുനിൽ (എൽ.ഡി.എഫ് - 4),വലിയവിള - എസ്.ഉണ്ണികൃഷ്ണൻ (ബി.ജെ.പി - 96),തറട്ട - ശോഭാലാൽ (ബി.ജെ.പി - 75),തോക്കാട് - പ്രിയങ്ക ബിറിൽ ( എൽ.ഡി.എഫ് - 247),പ്രാലേയഗിരി - എൻ.ഷീബ (ബി.ജെ.പി - 77),പനയറ - പ്രിയ മണികണ്ഠൻ (ബി.ജെ.പി - 35),തച്ചോട് - ആർ.ലിനീസ് (ബി.എസ്.പി - 58),ശ്രീനിവാസപുരം - എസ്.അനു (ബി.ജെ.പി - 91),നടയറ - നജുമസാബു (എൽ.ഡി.എഫ് - 6),മുട്ടപ്പലം - ആർ.അഭിരാജ് (എൽ.ഡി.എഫ് - 168),ചാവടിമുക്ക് - കെ.ബി മോഹൻലാൽ (എൽ.ഡി.എഫ് - 14)