
കാട്ടാക്കട:ചെറുത്തലവിളാകത്ത് വീട്ടിൽ എൽ.കലാവതിയമ്മ(99)നിര്യാതയായി.മക്കൾ:പരേതനായ സി.കെ.ശ്രീകണ്ഠൻ നായർ,രവിമോഹനൻ നായർ,സി.കെ.കുട്ടപ്പൻ നായർ,സി.കെ.ശ്രീകുമാരി,സി.കെ.ഉഷാകുമാരി.മരുമക്കൾ:കോമളം,ദിനാ രാജേശ്വരി,പി.പ്രഭാകുമാരി,സുകുമാരൻ നായർ,സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.