sasi

വെഞ്ഞാറമൂട്: പാറയ്ക്കൽ, രോഹിണിയിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ പരേതയായ വസന്തകുമാരി അമ്മ .മക്കൾ : ശ്രീലതകുമാരി, ലേഖകുമാരി. മരുമക്കൾ: ഗോപകുമാർ, അജയകുമാർ സഞ്ചയനം: വ്യാഴാഴ്‌ച രാവിലെ 8.30 ന്.