
പയ്യന്നൂർ: പെരുമ്പയിലെ ജയ് ഓട്ടോ മൊബൈൽസ് ഉടമ കൊക്കാനിശ്ശേരിയിലെ വി.വി. ബാലകൃഷ്ണ മാരാർ (81) നിര്യാതനായി. ഭാര്യ: കെ.വി. പദ്മിനി. മക്കൾ: പി.ബി. ജയദീപ് (ജയ് ഓട്ടോ പെരുമ്പ), പി.ബി. ജയേഷ് (സീനിയർ സിവിൽ പൊലീസ് ഓഫീസർ, ചെറുപുഴ സ്റ്റേഷൻ), ജിഷ (സീനിയർ സയന്റിസ്റ്റ് , ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, തിരുവനന്തപുരം), ജിതേഷ് (പയ്യന്നൂർ കോ ഓപ്പറേറ്റിവ് ടൗൺ ബാങ്ക്). മരുമക്കൾ: ഷിജി (നീലേശ്വരം), കെ.വി. ഗീത (പെർഫോമൻസ് ഓഡിറ്റ് പുല്ലൂർ പെരിയ), രഘുനാഥ് (റിട്ട. നേവി ഓഫീസർ, വടേശ്വരം), അരുണിമ (വയനാട്).