
വർക്കല: പുത്തൻചന്ത വെട്ടൂർ വില്ലേജ് ഓഫീസിന് സമീപം സരസ്വതിവിലാസത്തിൽ (ഏക്കരുവിള) സദാശിവൻനായർ (77, റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി.) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക, ഗവ. മോഡൽ എച്ച്.എസ്.എസ്. വർക്കല). മക്കൾ: ദീപ്തി (അദ്ധ്യാപിക, മുസ്‌ലിം എച്ച്.എസ്.എസ്. കണിയാപുരം), ദീപ (എം.വി.എച്ച്.എസ്.എസ്. മഞ്ഞപ്പാറ). മരുമക്കൾ: ആർ.പി.ദിലീപ് (റിട്ട.പ്രിൻസിപ്പൽ ഗവ. വി.എച്ച്.എസ്.എസ്. ഞെക്കാട്), കെ.കെ.സജീവ് (പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ്. അയ്യൻകോയിക്കൽ, ചവറ). സഞ്ചയനം ബുധനാഴ്ച എട്ടിന്.