പാലോട്: കൊല്ലായിൽ ബ്ലോക്ക് നമ്പർ 106 ൽ ഷറഫുദ്ദീൻ (56) നിര്യാതനായി.നസീമാബീവിയാണ് ഭാര്യ.
മക്കൾ: ഷംല, ഷിംല.മരുമക്കൾ: റജീഷ്, ഷെഹിം (കുവൈറ്റ്).