
തിരുവല്ലം : പുരവൂർ വടക്കേക്കര പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണപിളളയുടെ ഭാര്യ ഭാഗീരഥി അമ്മ (95 ) ശ്രീവിജയത്തിൽ നിര്യാതയായി.മക്കൾ : പരേതനായ വാസുദേവൻ നായർ, ശ്രീധരൻ നായർ , വിജയകുമാരി(റിട്ട. ടീച്ചർ ) , ഗോപിനാഥൻ നായർ (വിമുക്ത ഭടൻ), വിശ്വംഭരൻ നായർ, മീനാ കുമാരി.മരുമക്കൾ : കോമളം, രാധാമണി, (പരേതനായ ജി.കൃഷ്ണൻകുട്ടി നായർ, മഹേശ്വരി, പ്രേമലത, മോഹനകുമാരൻ നായർ.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക്.