
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ താനും തിരുവഞ്ചൂരും അടുത്തടുത്താണ് ഇരുന്നതെന്ന് സുധീരൻ അറിയിച്ചു.