ബാലരാമപുരം : അന്തിയൂർ ഇടമനക്കുഴി പുലഷ്‌ക്കാവുവിള പുത്തൻവീട്ടിൽ പരേതനായ എൻ. കുട്ടന്റെ ഭാര്യ പി. കൃഷ്ണമ്മ (81) നിര്യാതയായി. മക്കൾ: അന്തിയൂർ ശിവൻകുട്ടി, കെ. സുകുമാരൻ, കെ. വിജയകുമാർ, കെ. ഹരികുമാർ. മരുമക്കൾ: കുമാരികല, ശ്രീകല (ആരോഗ്യവകുപ്പ്), ചിത്ര, ബിന്ദു. സഞ്ചയനം: 25ന് രാവിലെ 8.30ന്.

ശ്രീകുമാർ

ചന്തവിള : ശ്രീനിവാസിൽ സുലോചനയുടെ മകൻ ശ്രീകുമാർ (48) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അരവിന്ദ്, ആനന്ദ്. സഞ്ചയനം: 24ന് രാവിലെ 8.30ന്.

ജോയ്

വാളകം : അമ്പലത്തുംവിള കടയിൽ വീട്ടിൽ പരേതരായ തങ്കച്ചന്റെയും ബേബിയമ്മയുടെയും മകൻ ടി. ജോയ് (62) നിര്യാതനായി. ഭാര്യ: ഹെലൻ ജോയ്. മക്കൾ: ജിനി ജോയ് (യു.എസ്.എ), ജിനേഷ് ജോയ്, ജിൻസി ജോയ്. സംസ്കാരം : 21ന് ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഒാർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ.

രവീന്ദ്രൻനായർ

കാച്ചാണി : വഴയനിക്കോണം എസ്.കെ. ഭവനിൽ കെ. രവീന്ദ്രൻനായർ (82) നിര്യാതനായി. ഭാര്യ: എസ്. പത്മകുമാരി. മക്കൾ: പി. ബിന്ദുലേഖ, പി. സന്ധ്യാറാണി. മരുമക്കൾ: സുനിൽകുമാർ, അനിൽകുമാർ.