
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആലപ്പുഴ സ്റ്റഡി ആൻഡ് റിസർച്ച് സെന്ററിൽ എം. കോം റൂറൽ മാനേജ്‌മെന്റ് കോഴ്സിൽ എസ്.സി, എസ്.ടി, സീറ്റുകളൊഴിവുണ്ട്. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28ന് രാവിലെ 11ന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477-2266245.