
കാട്ടാക്കട: മംഗലയ്ക്കൽ ശ്രീഭവനിൽ കെ.രാമചന്ദ്രൻ നായരുടെ(റേഷൻകട)ഭാര്യ പ്രഭാവതി അമ്മ (66)നിര്യാതയായി.മക്കൾ: പി.ശ്രീലാചന്ദ്രൻ,പി.ശ്രീജാചന്ദ്രൻ(ഇ.എസ്.ഐ പേരൂർക്കട), ശ്രീജിത്ത്ചന്ദ്രൻ.ആർ (കെ.എസ്.ആർ.ടി.സി, കാട്ടാക്കട).മരുമക്കൾ:ബാബു.വി.എസ് (പട്ടികജാതി വികസന വകുപ്പ്),സുരേഷ് കുമാർ.എം.ആർ (സെക്രട്ടറിയേറ്റ്),രമ്യ പി.എസ് നായർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.