തിരുവനന്തപുരം: കേരള വെള്ളാള മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിസീവറെ വച്ച് നടത്താമെന്ന് പത്തനംതിട്ട ജില്ലാ കോടതി ഉത്തരവിട്ടു. നിവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.