
കല്ലാച്ചി : സി പി മുക്കിലെ ചാലിൽ നാണു (70) നിര്യാതനായി. ഭാര്യമാർ: കമല, പരേതയായ നാരായണി. മക്കൾ: ശ്രീജിത്ത് (ഒമാൻ), ശ്രീരഞ്ജിത്ത് (ഒമാൻ), ശ്രീജിന, വിജിശ്രീ. മരുമക്കൾ: രജില ( പുളിയാവ്), സുഭിന (പുളിയാവ്) , ശ്രീജിത്ത് (നാദാപുരം റോഡ് ) . സഹോദരങ്ങൾ: കണ്ണൻ, കുമാരൻ (കീർത്തി ബേക്കറി ),ബാലൻ ( ദുബയ്).